എക്സറേ,സ്കാനിങ് യൂണിറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ധാരാളമായി റേഡിയേഷനേല്ക്കാന് സാധ്യതയുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ധരിക്കുന്ന ഉപകരണമാണ് ഫിലിം ബാഡ്ജ് ഡൊസിമീറ്റര്. ഇതിൽ റേഡിയേഷന് തോത് അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?
Aഗിഗർ
Bക്വാഡ്
Cസ്കോവിൽ
Dഗ്രേ
